vare Vihavieayal 12/09/2026 episode

14 comments:

  1. അഞ്ജനയ്ക്ക് ആവശ്യം ആണ് ഇത്രേം

    ReplyDelete
  2. 👌👌പ്രേഷകർ ക്ക് സന്തോഷം നിറഞ്ഞ എപ്പിസോഡ്.

    ReplyDelete
  3. നാഗവല്ലി

    ReplyDelete
  4. Kally Anjanakku ithu thanne venam
    Amma kally Anubhavikkanam

    ReplyDelete
  5. 👍👍👍👍👍👍

    ReplyDelete
  6. അഞ്ജന എന്തിനാ കിടന്ന് പിടക്കുന്ന അവൾക്കത് കിട്ടണം അവൾ അജയനെ ചതിക്കാൻ വേണ്ടിയാണ് കല്യാണം കഴിക്കുന്നത് മാത്രമല്ല പല പുരുഷ ബന്ധമുണ്ട് ഇതെല്ലാം മനസ്സിൽ വെച്ച് ഓവർ ആക്ടിംഗ് ഭൂമിച്ച പറയണ മായിരുന്നു മണ്ഡപത്തിൽ വച്ച് അജയുടെ കോളർക്ക് പിടിക്കുമ്പോൾ പറയണമായിരുന്നു നിന്റെ അവിഹിതബന്ധം ഞാൻ കണ്ടിരുന്നു അത് വീഡിയോ എടുത്ത് എല്ലാവരെയും കാണിക്കണമായിരുന്നു അത് നീ ചെയ്തത് തെറ്റ് പൊതുവേ ക്രൂരമായി മർദ്ദിച്ചത് ഒന്നും പിന്നെ അതിൽ കാണിക്കില്ല എടുത്തു കാണിക്കണം

    ReplyDelete
  7. അഞ്ജന എന്തിനാ കിടന്ന് പിടക്കുന്ന അവൾക്കത് കിട്ടണം അവൾ അജയനെ ചതിക്കാൻ വേണ്ടിയാണ് കല്യാണം കഴിക്കുന്നത് മാത്രമല്ല പല പുരുഷ ബന്ധമുണ്ട് ഇതെല്ലാം മനസ്സിൽ വെച്ച് ഓവർ ആക്ടിംഗ് ഭൂമിച്ച പറയണ മായിരുന്നു മണ്ഡപത്തിൽ വച്ച് അജയുടെ കോളർക്ക് പിടിക്കുമ്പോൾ പറയണമായിരുന്നു നിന്റെ അവിഹിതബന്ധം ഞാൻ കണ്ടിരുന്നു അത് വീഡിയോ എടുത്ത് എല്ലാവരെയും കാണിക്കണമായിരുന്നു അത് നീ ചെയ്തത് തെറ്റ് പൊതുവേ ക്രൂരമായി മർദ്ദിച്ചത് ഒന്നും പിന്നെ അതിൽ കാണിക്കില്ല എടുത്തു കാണിക്കണം

    ReplyDelete
  8. നല്ല എപ്പിസോഡ് 👍👍👍

    ReplyDelete
  9. ആ മാല ലോക്കറ്റ് എല്ലാരും കണ്ടിട്ടും ആർക്കും മനസ്സിലായില്ലല്ലോ
    അത് അവരുടെ കൊച്ചു മോൾ ആണെന്ന്

    ReplyDelete
  10. 👍👍👍👍👍👍👍

    ReplyDelete
  11. Bhoomiyudee actingg scnn thannee uff veree level💋

    ReplyDelete

Pages

Search This Blog

Powered by Blogger.

Blog Archive