kattathu kiyikood 10/09/2026 Episode

15 comments:

  1. എന്നാലും എന്റെ നിധിയെ വള്ളി കേസ് പിടിച്ചോണ്ട് വരുന്നുണ്ടല്ലോ അതുതന്നെയല്ലേ കാര്യം 🤭🤭🤭

    ReplyDelete
  2. ഈ പൈസ ആ തള്ള കട്ട് കൊണ്ട് പോകും

    ReplyDelete
  3. അവർ ഫോണിൽ സംസാരിക്കുന്നത് നിധി കേൾക്കണം അപ്പോഴേ അവരുടെ സ്വഭാവം എല്ലാവരും അറിയും

    ReplyDelete
  4. അച്ഛൻ നല്ലയൊരു മനുഷ്യനാണ്

    ReplyDelete
  5. Eee paisa orppaitum Aaa thallha kattitt kond pokum Annit Aaathile varum

    ReplyDelete
  6. Aah thallachikyu vattaaa

    ReplyDelete
  7. Amma enna chapter maaattanam avarr character ithil match alla

    ReplyDelete
  8. Yes I agree the last coment

    ReplyDelete
  9. ശരിയാ തള്ളയുടെ കള്ള സ്വഭാവം കണ്ടു പിടിച്ചാൽ മതിയായിരുന്നു കയ്യോടെ നിധി തന്നെ അത് പിടിക്കണം 👍🏻🙏🏻

    ReplyDelete
  10. അച്‌ഛന് ഒന്നും തുറന്നു പറയാനോ അച്‌ഛനെ മനസിലാക്കാനോ മക്കൾ തയ്യാറല്ല

    ReplyDelete
  11. Ithum nidhi thanne kandupidikum nokiko 😁

    ReplyDelete
  12. Nidhi thanne kandupidikum nokiko

    ReplyDelete
  13. ആ പൈസ കള്ളി കൊണ്ടുപോകും നിധി കള്ളത്തരം കയ്യോടെ പൊക്കിയാൽ മതിയായിരുന്നു നിധിഷ് ദാസ്‌കരൻ്റെ മകനല്ല എന്നിട്ടും ആ തള്ള ആവീട്ടിൽ ഉപേക്ഷിച്ചു പോയി ഇപ്പം മകനോട് ഉള്ള സ്‌നേഹം വഴിവിട്ട് ഒഴുകുന്നു

    ReplyDelete
  14. ഇതിനാണോ ഈ വള്ളി പിടിക്കുക എന്ന് പറയുന്നത്????

    ReplyDelete
  15. ശരിയാണ്. കാരണം മക്കളിൽ കൂടുതൽ അച്ഛനോട് ദേഷ്യം നികേഷിനാണ്. നികേഷ് ഈ തള്ളയുടെയും മറ്റേ വാണത്തിന്റെയും മകനാണ്

    ReplyDelete

Pages

Labels

Search This Blog

Powered by Blogger.

Blog Archive